കൊച്ചി: അജ്മൽ ബിസ്മിയിൽ എ.സികൾക്ക് 50 ശതമാനം വരെ വിലക്കുറവുമായി സമ്മർകൂൾ സെയിൽ. ബ്രാന്‍റഡ് ഒരുടൺ 3 സ്റ്റാർ ഇൻവെർട്ടർ എസി, 1.5 ടൺ ത്രീ സ്റ്റാർ ഇൻവെർട്ടർ എ.സി, 2 ടൺ 3 സ്റ്റാർ ഇൻവെർട്ടർ എ.സി തുടങ്ങിയവ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. തെരഞ്ഞെടുത്ത എ.സി പർച്ചേസുകൾക്കൊപ്പം സ്റ്റെബിലൈസർ സൗജന്യമാണ്. പഴയതോ ഉപയോഗശൂന്യമായതോ ആയ ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ എക്സ്ചേഞ്ച് ചെയ്ത് പുതിയവ വിലക്കുറവിൽ സ്വന്തമാക്കാം. എൽ.ജി, സാംസങ്, വോൾട്ടാസ്, ഫോബ്സ്, ലോയ്ഡ്, ഗോദ്റെജ്, ഹയർ, ഇംപെക്സ്, ആംസ്ട്രാഡ് തുടങ്ങി പ്രമുഖ ബ്രാൻഡുകളാണ് സെയിലിലുള്ളത്. വൈദ്യുതി ചെലവേറിയ പഴയ എ.സികൾ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്റ്റാർ റേറ്റഡ് ഇൻവെർട്ടർ എ.സികൾ സ്വന്തമാക്കാനും അവസരമുണ്ട്. ബ്രാൻഡഡ് എയർകൂളറുകൾ, റെഫ്രിജറേറ്ററുകൾ, സീലിങ് ഫാനുകൾ, വാൾ ഫാനുകൾ, പെഡസ്റ്റൽ ഫാനുകൾ എന്നിവക്കും ഓഫറുണ്ട്. 10,990 രൂപക്ക് സിംഗിൾ ഡോർ റഫ്രിജറേറ്റർ, 19,990 രൂപയ്ക്ക് ഡബിൾ ഡോർ റഫ്രിജറേറ്റർ, 59,990 രൂപക്ക് സൈഡ് ബൈ സൈഡ് റഫ്രിജറേറ്റർ, 50 ശതമാനം വിലക്കുറവിൽ എയർകൂളറുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മികച്ച ഓഫറുകളുമായി സ്മാർട്ട് ടി.വി വിഭാഗവും സജ്ജമാണ്. 8990 രൂപ മുതൽ വിലയിൽ ബ്രാൻഡഡ് സ്മാർട്ട് ടി.വികൾ ലഭ്യമാണ്. സ്മാർട്ട്ഫോൺ വിഭാഗത്തിലും മികച്ച ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈപ്പർ വിഭാഗത്തിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.