ഏഴ് റോഡുകളുടെ നവീകരണത്തിന് 35 ലക്ഷത്തിൻെറ ഭരണാനുമതി പറവൂര്‍: എം.എല്‍.എയുടെ പ്രത്യേക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ഏഴ് പ്രധാന റോഡുകളുടെ നവീകരണത്തിനായി 35.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു. കോട്ടുവള്ളി പഞ്ചായത്ത്: കോടവക്കാട്-മുത്തപ്പന്‍ പാത-അഭിജിത്ത് റോഡ് അഞ്ച് ലക്ഷം (വാര്‍ഡ് നമ്പര്‍ 18 ), ഫ്രണ്ട്ഷിപ് റോഡ് 4.40 ലക്ഷം (വാര്‍ഡ് നമ്പര്‍ 10 ), കെ.എ. സെബാസ്റ്റ്യന്‍ റോഡ് 7.10 ലക്ഷം ( വാര്‍ഡ് നമ്പര്‍ 19). ഏഴിക്കര പഞ്ചായത്ത്: അറക്കത്തറ തെക്കുംഭാഗം റോഡ് 8.50 ലക്ഷം (വാര്‍ഡ് നമ്പര്‍ 8). ചിറ്റാറ്റുകാര പഞ്ചായത്ത്: പാത്രക്കടവില്‍ റോഡ് 4.10 ലക്ഷം (വാര്‍ഡ് നമ്പര്‍ 5), അച്ചാരമ്മാട്ട് റോഡ് 4 ലക്ഷം (വാര്‍ഡ് നമ്പര്‍ 5). വടക്കേക്കര പഞ്ചായത്ത്: അനുഗ്രഹ ചാരക്കാട് റോഡ് രണ്ട് ലക്ഷം (വാര്‍ഡ് നമ്പര്‍ 10) എന്നിങ്ങനെയാണ് റോഡുകള്‍ക്ക് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.