മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി നഗരസഭകളില്‍ തീര്‍പ്പാകാതെ അവശേഷിക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ഈ മാസം 27ന് മൂവാറ്റുപുഴ നഗരസഭയില്‍ ഫയല്‍ അദാലത് നടത്തും. ഫയല്‍ അദാലത്തിലേക്കുള്ള അപേക്ഷകള്‍ പെന്‍ഡിങ് ഫയലിലെ അറിയിപ്പുകള്‍ സഹിതം 25നകം നഗരസഭയില്‍ രേഖാമൂലം സമര്‍പ്പിക്കണം. അപേക്ഷയില്‍ ഫയല്‍ അദാലത് എന്ന് എഴുതിയിരിക്കണമെന്നും അദാലത്തില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.