വാക്-ഇന്‍ ഇന്‍റര്‍വ്യൂ 27ന്

കീഴ്മാട്: ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്‍റ്-കം ഐ.ടി അസിസ്റ്റന്‍റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് വാക്-ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. യോഗ്യത: ബി.കോം വിത്ത് പി.ജി.ഡി.സി.എ. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഈ മാസം 27ന് രാവിലെ 10ന്​ പഞ്ചായത്ത് ഓഫിസില്‍ നടത്തുന്ന വാക്​-ഇന്‍ ഇന്‍റര്‍വ്യൂവില്‍ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.