വിശ്വകർമ സർവിസ് സൊസൈറ്റി സമ്മേളനം 27ന്

കൊച്ചി: വിശ്വകർമ സർവിസ് സൊസൈറ്റി 15ാമത് സംസ്ഥാന സമ്മേളനം 27ന് നടത്തുമെന്ന് ജനറൽ സെക്രട്ടറി എം.പി. രാധാകൃഷണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആലുവ മുനിസിപ്പൽ ഹാളിൽ രാവിലെ 10.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ്​ ടി.യു. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ടി.ആർ. മധു, കെ.എ. ശിവൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.