ഹൈകോർട്ട് അസിസ്റ്റന്റ് എഴുത്തുപരീക്ഷ 27ന്​

കൊച്ചി: ഹൈകോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ ഫെബ്രുവരി 27നു നടക്കും. അഡ്‌മിഷൻ ടിക്കറ്റ് www.hckrecruitment.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാമെന്ന് റിക്രൂട്ട്മെന്റ് ആൻഡ് കമ്പ്യൂട്ടറൈസേഷൻ രജിസ്ട്രാർ ഏലിയാസ് കെ. എബ്രഹാം പത്രക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.