ചരമം: അവിനാഷ്​ (24)

ഹരിപ്പാട്: കാർത്തികപ്പള്ളി പുതുക്കുണ്ടം ശിവ നിവാസിൽ (ഇല്ലത്തുവീട്) ഗിരീഷിന്‍റെ മകൻ അവിനാഷ് (24) നിര്യാതനായി. മാതാവ്: വനജ. സംസ്‌കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.