കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർഥികൾക്ക് പഠനപിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ കെ.എ.ടി.എഫ് ജില്ല കമ്മിറ്റി നടപ്പിലാക്കുന്ന തംഹീദ്-'21 പദ്ധതി ജില്ല വിദ്യാഭ്യാസ ഓഫിസർ എം.പി. ഓമന ഉദ്ഘാടനം ചെയ്തു. എറണാകുളം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എൻ.എക്സ്. അൻസലാം തംഹീദ്-'21 മൊഡ്യൂൾ പ്രകാശനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി മാഹിൻ ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുൽഗനി സ്വലാഹി, അഫ്സൽ കൊച്ചി, അലി പുല്ലേപ്പടി, മുത്തലിബ് എം., ജാസ്മിൻ പനയപ്പള്ളി, ഷംല ബീവി, പി. റുബീന, ടി.എസ്. സൈനബ, പി.എം. സുബൈർ, ത്വാഹ പൊന്നാരിമംഗലം, ഷിയാസ് പറവൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.