കോലഞ്ചേരി: പൊതുമരാമത്ത് വകുപ്പിനു കീഴിൽ പുത്തൻകുരിശ് സെക്ഷൻ പരിധിയിലുള്ള 19 റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 1.30 കോടിയുടെ അനുമതി ലഭിച്ചു. ഫണ്ട് അനുവദിച്ച റോഡുകൾ: മനക്കടവ്-മോറക്കാല- പിണർമുണ്ട-അമ്പലപ്പടി-പെരിങ്ങാല-പാടത്തിക്കര-ബ്രഹ്മപുരം, പെരുമ്പാവൂർ-പുത്തൻകുരിശ്, പെരിങ്ങാല-പുത്തൻകുരിശ്, കോലഞ്ചേരി-പട്ടിമറ്റം, വാത്തിമറ്റം-അത്താണി. പൂതൃക്ക-പാലക്കാമറ്റം, എരപ്പുംപാറ-കൂട്ടക്കാഞ്ഞിരം, കോലഞ്ചേരി-കറുകപ്പിള്ളി, പുത്തൻകുരിശ്-ചോറ്റാനിക്കര, പുത്തൻകുരിശ്-കുറിഞ്ഞി, തിരുവാണിയൂർ-വെട്ടിക്കൽ, മാമല-വെണ്ണിക്കുളം, ചെമ്മനാട്-പാലാപ്പടി അത്താണി-വണ്ടിപ്പേട്ട-വെട്ടിക്കൽ. പോഞ്ഞാശ്ശേരി-ചിത്രപ്പുഴ, കിഴക്കമ്പലം-പാങ്കോട്, മംഗലത്തുനട-പ്ലാവിൻ ചുവട്, എറണാകുളം-തേക്കടി, പഴങ്ങനാട്-കപ്പേളപ്പടി, പാടത്തിക്കര-ബ്രഹ്മപുരം, പെരുവുംമൂഴി-മഴുവന്നൂർ. ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറക്ക് പ്രവൃത്തികൾ ആരംഭിക്കുമെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.