തെങ്ങ് 11 കെ.വി ലൈനിൽ വീണു

കാഞ്ഞൂർ: പാറപ്പുറം ജങ്​ഷനിൽ തെങ്ങ് മറിഞ്ഞ് 11 കെ.വി ലൈനിൽ വീണത് പരിഭ്രാന്തി പരത്തി. ഒരു വൈദ്യുതി കമ്പിപൊട്ടി വീണെങ്കിലും അപായമില്ല. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും തൊഴിലാളികളും ഉടൻ സ്ഥലത്തെത്തി തെങ്ങ് വെട്ടിമാറ്റി തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.