പള്ളുരുത്തി: മാതൃദിനത്തോടനുബന്ധിച്ച് പരിപാലന പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിൻെറ ആഭിമുഖ്യത്തിൽ 102 വയസ്സുള്ള ഇടക്കൊച്ചി പനക്കത്തറ വീട്ടിൽ മറിയക്കുട്ടിയെ ആദരിച്ചു. അൽപം കേൾവിക്കുറവ് ഒഴിച്ചാൽ മറ്റ് കാര്യമായ ശാരീരിക അവശതകൾ ഒന്നും മറിയക്കുട്ടിക്കില്ല. പരിപാലന പ്രസിഡന്‍റ് സേവ്യർ പോത്തംപള്ളി മറിയക്കുട്ടിയെ പൊന്നാടയണിയിച്ചു. സെക്രട്ടറി ജസ്റ്റസ് ജയിംസ്, ഹൈജനസ്, ലളിത ജോർജ് എന്നിവർ പങ്കെടുത്തു. ചിത്രം: 102 വയസ്സുകാരി മറിയക്കുട്ടിയെ മാതൃദിനത്തിൽ ഷാൾ അണിയിച്ച് ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.