ചരമം-സുലൈഖാബീവി

പത്തനംതിട്ട: കുലശേഖരപതി പള്ളിമുരുപ്പിൽ വീട്ടിൽ പരേതനായ പി. അഹ്​മദിന്‍റെ (മുഹമ്മദ് ഇസ്മായിൽ) ഭാര്യ സുലൈഖാബീവി (87) നിര്യാതയായി. മക്കൾ: അബ്ദുൽ റഹീം, അഷ്റഫ് ഖാൻ, ഹൗലത്ത് ഖാൻ (സൗദി), പരേതനായ അബ്ദുൽ സലാം. മരുമക്കൾ: സൽമാബീവി, സുബി, ജസീന, മുഹമ്മദ് ഖാൻ (രാജൻ, സൗദി). ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക്​ 12ന്​ പത്തനംതിട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ------- ptd rni _1 sulaika ഫോട്ടോ: സുലൈഖാബീവി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.