അടൂർ: കായംകുളം- പത്തനാപുരം സംസ്ഥാനപാതയിൽ കാറിടിച്ച് ബൈക്ക് യാത്രികനായ പള്ളിക്കൽ കണ്ഠാളസ്വാമി ക്ഷേത്രത്തിനുസമീപം ഐക്കര വീട്ടിൽ ശിവരാമൻ നായർ (52) മരിച്ചു. ശനിയാഴ്ച രാത്രി 11.30നാണ് സംഭവം. അടൂർ ഡയാന ഹോട്ടൽ ജീവനക്കാരനായ ഇയാൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്ക് അഗ്നിരക്ഷാ നിലയത്തിന് മുന്നിലായിരുന്നു അപകടം. കാർ രണ്ട് ബൈക്കിൽ ഇടിച്ചു. ഇതിൽ ഒരു ബൈക്കിലുണ്ടായിരുന്ന ശിവരാമൻ നായർ റോഡിലേക്ക് തെറിച്ചുവീണെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: സ്മിത. മക്കൾ: ആകാശ്, അരവിന്ദ്. ---------------------- PTD Sivaraman Nair 52 ADR ശിവരാമൻ നായർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.