ഭൂമിയുടെ കരം വർധിപ്പിച്ച നടപടി പിൻവലിക്കണം -യു.ഡി.എഫ്

പറവൂർ: ഭൂമിയുടെ കരം ഇരട്ടിയായി വർധിപ്പിച്ച നടപടി എൽ.ഡി.എഫ് സർക്കാർ പിൻവലിക്കണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പി.എസ്. രഞ്ജിത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന.സെക്രട്ടറി കെ.എ. അഗസ്റ്റിൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ എം.ജെ. രാജു, മുസ്​ലിം ലീഗ് പ്രസിഡൻറ് ടി.കെ. ഇസ്മായിൽ, കേരള കോൺഗ്രസ് പ്രസിഡന്‍റ്​ റോഷൻ ചാക്കപ്പൻ, റെനി വർഗീസ്, കെ.കെ. അബ്ദുല്ല, ഡെന്നി തോമസ്, എം.എ. നസീർ, ടി.എ. സിദ്ദീഖ്​, കെ.എം. ബാബു, പി.സി. ബാബു എന്നിവർ സംസാരിച്ചു. ചിത്രം EA PVR bhoomiyude karam 5 പറവൂർ നിയോജക മണ്ഡലം യു.ഡി.എഫ് യോഗത്തിൽ പി.എസ്. രഞ്ജിത് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.