കളമശ്ശേരി: മുപ്പത്തടം സ്വദേശിനിയെ കളമശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തടം തൊപ്പിലക്കാട് പുളിക്കപ്പറമ്പ് പ്രമോദിന്‍റെ ഭാര്യ സന്ധ്യയെയാണ് (41) മരിച്ചനിലയിൽ കണ്ടത്. രാവിലെ 11 മണിയോടെ എച്ച്.എം.ടി.ജങ്ഷൻ മേൽപാലത്തിന് സമീപമാണ് സംഭവം. പാലക്കാട് നിന്നുള്ള മെമു ട്രെയിൻ തട്ടിയാണ് മരിച്ചത്. മക്കൾ: നിദിൻ, നിദിന. മൃതദേഹം കളമശ്ശേരി ഗവ: മെഡിക്കൽ കോളജ് മോർച്ചറിയിൽ. യുവതിയുടേതെന്ന് കരുതുന്ന സ്കൂട്ടർ എച്ച്.എം.ടി ജങ്ഷനിൽനിന്ന് പൊലീസ് കണ്ടെത്തി. EKD SANDYA 41 KALA 5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.