മട്ടാഞ്ചേരി: കൊച്ചി നഗരസഭ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പാർലമെന്‍ററി പാർട്ടി ലീഡർ ആന്‍റണി കുരീത്തറ അധ്യക്ഷത വഹിച്ചു. മേയർ എം.അനിൽ കുമാർ, മുൻ മേയർ ടോണി ചമ്മണി, ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. അഷറഫ്, എം.എച്ച്.എം. അഷറഫ്,സുനിത ഡിക്സൺ, ഷീബലാൽ, പ്രിയ പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.