ഫയൽ അദാലത്

കളമശ്ശേരി: ഏലൂർ നഗരസഭ സംഘടിപ്പിച്ച തിൽ 12 അപേക്ഷകൾ തീർപ്പാക്കി. 23 അപേക്ഷ ലഭിച്ചതിൽനിന്ന് ഹാജരായ 12 അപേക്ഷകളാണ്​ തീർപ്പാക്കിയത്. ബാക്കി തീർപ്പാകാനുള്ള എല്ലാ അപേക്ഷകളും വാരം നടത്തി തീർപ്പാക്കുമെന്ന് ചെയർമാൻ എ.ഡി. സുജിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.