ഇഫ്താർ സംഗമം

മട്ടാഞ്ചേരി: കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തി. സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.എം. റിയാദ് അധ്യക്ഷതവഹിച്ചു. അബ്ദുൽ ഗനി സലാഹി ഇഫ്താർ സന്ദേശം നൽകി. മേയർ അഡ്വ. എം. അനിൽകുമാർ, മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ഷീബലാൽ, ഫാ. ജോപ്പി കൂട്ടുങ്കൽ, പി.എ. പീറ്റർ, എം.എം. ഫ്രാൻസീസ്, എം. ഉമ്മർ, കെ.ജെ. ലോറൻസ്, കെ.ജെ. പോൾ, ടി.വി. അനിത, ദീപു കുഞ്ഞുക്കുട്ടി, ഫാ. സിജു പാലിയത്തറ, സി.എസ്. ഗീരിഷ്, പി.എ. ഖാലീദ്, ഐ.ടി. ജോസഫ്, എസ്.എ. ലത്തീഫ്, സിംല കാസിം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.