മട്ടാഞ്ചേരി: ഇരുചക്രവാഹനവും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതി പൊലീസ് പിടിയിലായി. മട്ടാഞ്ചേരി ചെറളായിക്കടവിൽ താമസിക്കുന്ന നഹാസിനെയാണ് (33) പിടികൂടിയത്. തോപ്പുംപടി ഹാർബർ പാലത്തിനുസമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. മട്ടാഞ്ചേരി ബസാർ റോഡിൽ പ്രവർത്തിക്കുന്ന പൊടിമില്ലിന് സമീപത്ത് വെച്ചിരുന്ന ബൈക്കും കടയുടെ അകത്തുനിന്ന് മൊബൈൽ ഫോണും പ്രതി കഴിഞ്ഞ ദിവസം മോഷ്ടിക്കുകയും പരാതിയുടെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പ്രതിയുടെ ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.