പൂർവവിദ്യാർഥി സംഗമം

ആലുവ: നൂറാം വാർഷികം ആഘോഷിക്കുന്ന ആലുവ യൂനിയൻ ക്രിസ്ത്യൻ കോളജിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിന്‍റെ ​മേയ് ഏഴിന് നടക്കും. രാവിലെ ഏഴുമണി മുതൽ കോളജ് അങ്കണത്തിലാണ് സംഗമം. വിവിധ ഇനം കായിക മത്സരങ്ങൾ സംഘടിപ്പിക്കും. ഫോൺ: 94953 90766.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.