നെടുങ്കണ്ടം: വടക്കേല്‍ മാത്യു സൈമണ്‍ (കുഞ്ഞേട്ടന്‍- 84) നിര്യാതനായി. ഭാര്യ: അന്നമ്മ മാത്യു. മക്കള്‍: ജെയ്മോള്‍, ജെമിനി, മായ, സൈമണ്‍, അന്നു. മരുമക്കള്‍: സണ്ണി, സജി, സതീഷ്, ഷിബു, ജെനിമോള്‍. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 12ന് നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍. -------- idd മാത്യു സൈമണ്‍ (കുഞ്ഞേട്ടന്‍ -84) നെടുങ്കണ്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.