പ്രവേശന പ്രചാരണത്തിന്​ തുടക്കം

കോലഞ്ചേരി: കുറ്റ ഗവ.ജെ.ബി സ്കൂളിൽ പ്രീ പ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസുകളിലേക്ക് ആരംഭിച്ച പ്രവേശന പ്രചാരണം പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സോണിയ മുരുകേശൻ, പി.ടി.എ പ്രസിഡന്‍റ്​ ഫെബിയ ഏലിയാസ്, പൂർവവിദ്യാർഥി സംഘടന പ്രസിഡന്‍റ്​ മോഹനൻ, പൂർവാധ്യാപകൻ എ.എം. പൗലോസ്, പ്രധാനാധ്യാപിക എൻ.ആർ. പ്രിയ, അധ്യാപകരായ കെ.സി. സുലോചന, എം.കെ. കൃഷ്ണൻകുട്ടി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചിത്രം: കുറ്റ ജെ.ബി സ്കൂളിലെ പ്രവേശന പ്രചാരണം പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.