കോലഞ്ചേരി: എം.എസ്സി നഴ്സിങ് കോളജിലെ ചൈൽഡ് ഹെൽത്ത് നഴ്സിങ് വിഭാഗവും എൻ.എസ്.എസ് യൂനിറ്റും ചേർന്ന് രോഗ പ്രതിരോധ കുത്തിവെപ്പ് വാരാചരണം നടത്തി. അംഗൻവാടി വർക്കർ വി.ജി. സുശീല അധ്യക്ഷത വഹിച്ചു. കൂരാച്ചി അംഗൻവാടിയിൽ ചൈൽഡ് ഹെൽത്ത് നഴ്സിങ് വിഭാഗം മേധാവി ഗ്രേസ് കുര്യൻ, അസി. പ്രഫ. അൻസു മാളിയേക്കൽ, ലിൻസി ഐസക് എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി. നഴ്സിങ് വിദ്യാർഥികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.