കൊച്ചി: മേയ് ആറുമുതൽ 16 വരെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന കൊച്ചിൻ മെഗാ ഫ്ലവർ ഷോ ആൻഡ് അഗ്രി ഫെസ്റ്റിന്റെ ലോഗോ ഹൈബി ഈഡൻ എം.പി പ്രകാശനം ചെയ്തു. ബോഡി ഫൗണ്ടേഷൻ സ്ഥാപകൻ രഞ്ജിത് കല്ലറക്കൽ, ഡയറക്ടർ ഷമീർ വളവത്ത്, ഷോ ഡയറക്ടർ ഫാന്റിൻ ജൂഡ് റാഫേൽ, പ്രോഗ്രാം കോഓഡിനേറ്റർ സ്മിത ജൂഡ് എന്നിവർ പങ്കെടുത്തു. ക്യാപ്‌ഷൻ: EC Flower logo കൊച്ചിൻ മെഗാ ഫ്ലവർ ഷോ ആൻഡ് അഗ്രി ഫെസ്റ്റിന്റെ ലോഗോ ഹൈബി ഈഡൻ എം.പി പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.