പറവൂർ: ആർ.എസ്.എസ്-എസ്.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക, മതേതരത്വം സംരക്ഷിക്കുക എന്ന സന്ദേശമുയർത്തി സി.പി.എം ഏരിയ കമ്മിറ്റി പ്രകടനവും സമ്മേളനവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ ഉദ്ഘാടനം ചെയ്തു. കെ.എ. വിദ്യാനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ, ജില്ല കമ്മിറ്റി അംഗം പി.എസ്. ഷൈല, ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, കെ.ഡി. വേണുഗോപാൽ, ടി.വി. നിധിൻ, പി.പി. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ചേന്ദമംഗലം കവലയിൽനിന്ന് ബഹുജന റാലിയും നടന്നു. ചിത്രം EA PVR cpm 1 മതേതരത്വം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പറവൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.