ചരമം (റംല)

പള്ളിക്കര: കൊളുത്തായി​ക്കോട്ടിൽ പരീതിന്‍റെ ഭാര്യ റംല (53) നിര്യാതയായി. നെട്ടുകുടി കുടുംബാംഗമാണ്. മക്കൾ: സജാസ്, നവാസ്, സമദ്. മരുമക്കൾ: ഐഷ, ഷഫ്ന, അൻസ. ഖബറടക്കം വ്യാഴാഴ്​ച രാവിലെ ഒമ്പതിന് പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.