ചരമം / രാമചന്ദ്രൻ പിള്ള

രാമചന്ദ്രൻ പിള്ള ചെട്ടികുളങ്ങര: കൈതവടക്ക് കടയ്ക്കല്‍ രാമചന്ദ്രന്‍ പിള്ള (69) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: അഞ്ജു (കനറാ ബാങ്ക്, ബംഗളൂരു), അര്‍ച്ചന (ഇന്‍ഫോസിസ്, തിരുവനന്തപുരം). മരുമക്കള്‍: അനീഷ് (മര്‍ച്ചന്റ് നേവി), അംജിത്ത് (എന്‍ജിനീയര്‍). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക്​ 12ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.