ആലുവ: എൻ.വൈ.സി ആലുവ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സംസ്ഥാന ട്രഷററായി ചുമതലയേറ്റ പി.ജെ. കുഞ്ഞുമോൻ, വനം വികസന കോർപറേഷൻ ചെയർപേഴ്സൻ ലതിക സുഭാഷ് എന്നിവർക്ക് സ്വീകരണം നൽകി. എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി അഖിലേന്ത്യ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. എൻ.വൈ.സി ബ്ലോക്ക് പ്രസിഡന്റ് അഷ്ക്കർ സലാം സ്വാഗതം പറഞ്ഞു. ഇഫ്താർ സംഗമത്തിൽ എൻ.സി.പി ജില്ല പ്രസിഡന്റ് ടി.പി.അബ്ദുൽ അസീസ്, കെ.ആർ. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas2 nyc പി.ജെ. കുഞ്ഞുമോൻ, ലതിക സുഭാഷ് എന്നിവർക്ക് നൽകിയ സ്വീകരണം എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.