പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്ത് ആറാം വാർഡിലെ പ്രിയദർശനി-ജോർജ് മാളാട്ട് കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 22.50 ലക്ഷം രൂപയാണ് നിർമാണ പ്രവർത്തികൾക്കായി നീക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് ലീജ തോമസ് ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പി.എ. സഗീർ, ബ്ലോക്ക് മെംബർ മെറ്റിൽഡ മൈക്കിൾ, പഞ്ചായത്തംഗങ്ങളായ സജീവ് ആൻറണി, മേരി ഹർഷ, ജോസി വേലിക്കകത്ത്, പി.ടി. സുധീർ, മുൻ പഞ്ചായത്തംഗം കെ.കെ. സുരേഷ് ബാബു, എൻ.ടി. സുനിൽ എന്നിവർ സംസാരിച്ചു. ചിത്രം: കെ.ജെ. മാക്സി എം.എൽ.എ കുമ്പളങ്ങി പ്രിയദർശിനി റോഡിൻെറ നിർമാണോദ്ഘാടനം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.