എടത്തല കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ഇന്ന്

എടത്തല: എടത്തല കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും ലാബിന്‍റെയും ഉദ്ഘാടനം ശനിയാഴ്ച നടക്കും. സർക്കാറിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് ലാബ് ഓഫിസ് നിർമിച്ചത്. രാവിലെ 11 ന്​ മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ക്യാപ്ഷൻ ea yas8 edathala fhc ശനിയാഴ്ച മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്ന എടത്തല കുടുംബാരോഗ്യ കേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.