ആലുവ: വെൽഫെയർ പാർട്ടി സ്ഥാപകദിനത്തോട് അനുബന്ധിച്ച് കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ എരമം യൂനിറ്റിൽ പതാക ഉയർത്തലും പ്രതിജ്ഞ ചൊല്ലലും നടന്നു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് അഷ്റഫ് താപ്പിലിൽ പതാക ഉയർത്തി. യൂനിറ്റ് സെക്രട്ടറി ഷമീർ അലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂനിറ്റ് പ്രസിഡന്‍റ് അൻസാരി മുപ്പത്തടം മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.