റമദാൻ റിലീഫ് വിതരണം

കരുമാല്ലൂർ: അടുവാത്തുരുത്ത്- തടിക്കക്കടവ് മുസ്​ലിം ലീഗ് ശാഖ നേതൃത്വത്തിൽ റമദാൻ റിലീഫ് കിറ്റ് വിതരണം പാർട്ടി ഉന്നതാധികാര സമിതി അംഗം വി.കെ. ഇബ്രാഹീം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് അബ്ദുൽ സലാം കൊടിയൻ അധ്യക്ഷത വഹിച്ചു. കളമശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറ് വി.കെ. അബ്ദുൽ അസീസ്, ലീഗ് കരുമാല്ലൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് അഡ്വ. ഇസ്മായിൽ ഖാൻ, കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി റഷീദ് കൊടിയൻ, കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡൻറ് ഉമൈർ, ഖാലിദ് മൗലവി, യൂസഫ് മൗലവി, അബ്ദുൽ ഖാദർ, സെക്രട്ടറി സിയാദ് എന്നിവർ സംസാരിച്ചു. പടം EA PVR ramzan 1 അടുവാത്തുരുത്ത്- തടിക്കക്കടവ് മുസ്​ലിം ലീഗ് ശാഖ നടത്തിയ വി.കെ. ഇബ്രാഹീംകുഞ്ഞ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.