പള്ളിക്കര: സുന്നി യുവജന സംഘം കുന്നത്തുനാട് മണ്ഡലം കമ്മിറ്റി റമദാന്‍ റിലീഫ് പ്രവര്‍ത്തനം നടത്തി. സിദ്ദീഖ് ഹാജി പെരിങ്ങാല ഉദ്ഘാടനം ചെയ്തു. ബക്കര്‍ ഹാജി പള്ളിക്കര അധ്യക്ഷതവഹിച്ചു. നൗഷാദ് ഫൈസി പട്ടിമറ്റം ആമുഖപ്രഭാഷണം നടത്തി. സിയാദ് ചെമ്പറക്കി, പി.കെ. അബ്ദുല്‍ സലാം, മക്കാരുകുഞ്ഞ്, നിയാസ് കരിമുകള്‍, കരിം പറക്കോട്, ലത്തീഫ് മാഹിരി ഇസ്മായില്‍ മുസ്ലിയാര്, കുഞ്ഞ് മുഹമ്മദ് മുസ്ലിയാര്, ഇബ്രാഹിം കുട്ടി റഷാദി, സി.എം. മുഹമ്മദ്, എം.എസ്. ബാസിത്, ഹനീഫ ഫൈസി, ദിലീഫ് റഹ്മാന്‍, എം.എ. ബീരാന്‍, അലി പെരിങ്ങാല, അലിയാര്‍ വടക്കുംപുറം, അന്‍സാര്‍ പിണര്‍മുണ്ട തുടങ്ങിയവര്‍ സംസാരിച്ചു. പടം. സുന്നി യുവജന സംഘം കുന്നത്തുനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ റിലീഫ് പ്രവര്‍ത്തനം ജനറല്‍ സെക്രട്ടറി നൗഷാദ് ഫൈസി ബക്കര്‍ ഹാജിക്ക് കിറ്റ് കൈമാറുന്നു (em palli 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.