ചരമം സരസ്വതിയമ്മ

സരസ്വതിയമ്മ അമ്പലപ്പുഴ: കോമന മാധവത്തിൽ ടി.എസ്. കുമാരിയുടെ മാതാവ് എ.പി. സരസ്വതിയമ്മ (84) നിര്യാതയായി. ഭർത്താവ്​: തലവടി രാമവർമപുരത്ത് തോപ്പിൽ പരേതനായ ടി.പി. വാസുദേവൻ പിള്ള. മറ്റ്​ മക്കൾ: പരേതനായ കെ.കെ. നായർ, കൃഷ്ണകുമാരി, പരേതനായ രവീന്ദ്രൻ നായർ, രാധാമണി, രാജൻ, മോഹിനി, മോഹൻ ദാസ്, സത്യദാസ്. മരുമക്കൾ: വിശ്വനാഥൻ നായർ, സരോജിനി അമ്മ, ഗിരിജ രാജൻ, പരേതരായ സുധാമണി, ആർ.എസ്. നായർ, ഇ. ഗോപിനാഥൻ നായർ, എൻ. മാധവൻ നായർ, രമ മോഹൻ, മിനി എസ്. ദാസ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.