അയ്യപ്പൻ പിള്ളൈ ആലപ്പുഴ: മോഹന കാൻഡിൽ വർക്സ് ഉടമ വഴിച്ചേരി വാർഡ് കോൺവെന്‍റ് സ്ക്വയർ ആർ.എസ് ഭവനിൽ എസ്. അയ്യപ്പൻ പിള്ളൈ (75) നിര്യാതനായി. കേരള കാൻഡിൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി, വെള്ളാള സഭ ജില്ല സെക്രട്ടറി, വഴിച്ചേരി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് മുല്ലക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, എം.ഒ വാർഡ് നല്ലാൺപിള്ളൈ പെറ്റഅമ്മൻകോവിൽ മുൻ സെക്രട്ടറി, കോൺവെന്‍റ് സ്ക്വയർ റെസിഡന്റ്സ് അസോസിയേഷൻ (കോസ്റ) സ്ഥാപക സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: രാജേഷ്, സുധീഷ്. മരുമകൾ: മായ രാജേഷ്. apd ayyappanpillai
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.