എം.ജി വാർത്തകൾ

പരീക്ഷ തീയതി ​കോട്ടയം: മൂന്നാം സെമസ്റ്റർ എം.എസ്​സി/ എം.കോം /എം.എ /എം.സി.ജെ /എം.ടി.എ / എം.എച്ച്​.എം /എം.എം.എച്ച് / എം.ടി.ടി.എം (2020 അഡ്മിഷൻ -റെഗുലർ / 2019 അഡ്മിഷൻ -സപ്ലിമെന്‍ററി), എം.എസ്.ഡബ്ല്യു (2019 അഡ്മിഷൻ -സപ്ലിമെന്ററി) -സി.എസ്.എസ് പരീക്ഷകൾ ഈ മാസം 19ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.