പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിന് കീഴിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് അനുവദിച്ച റിവോള്‍വിങ് കലക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് മിനി ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബേസില്‍ പോള്‍, ജില്ല പഞ്ചായത്ത് അംഗം മനോജ് മൂത്തേടന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബേബി തോപ്പിലാന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മോളി തോമസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു അരവിന്ദ്, പി.വി. സുനില്‍കുമാര്‍, ജിജി ശെല്‍വരാജ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ഷൈജി ജോയി, വൈസ് ചെയര്‍പേഴ്‌സന്‍ സൗമ്യ സുഭാഷ്, പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. em pbvr 3 Jafar Malik കൂവപ്പടി പഞ്ചായത്തിന് കീഴിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് അനുവദിച്ച റിവോള്‍വിങ് കലക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.