പള്ളിക്കര: അപൂർവ ഇനത്തിൽപെട്ട ചിത്രശലഭത്തെ കണ്ടെത്തി. പെരിങ്ങാല വീണപ്ലാക്കിൽ മോഹനൻെറ വീട്ടിലാണ് കണ്ടെത്തിയത്. അറ്റ്ലസ് മോത്ത് വിഭാഗത്തിൽപെട്ടതാണ് ഈ ചിത്രശലഭം. ഏകദേശം എട്ട് ഇഞ്ച് നീളമുണ്ട്. പാലക്കാട് ഭാഗത്ത് അപൂർവമായി കണ്ടതായി പറയുന്നുണ്ട് പടം. പെരിങ്ങാല വീണപ്ലാക്കിൽ മോഹനൻെറ വീട്ടിലെത്തിയ അപൂർവ ചിത്രശലഭം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.