പി. എം. കോയ

കോയ ആലപ്പുഴ: ചുങ്കത്തെ അരിവ്യാപാരിയായിരുന്ന എം.ഒ വാർഡ് പി.എം.കെ. ഹൗസിൽ പി.എം. കോയ (84) നിര്യാതനായി. ഭാര്യ: സുഹ്​റാബീവി. മക്കൾ: ഷാജികോയ (സെക്രട്ടറി, കിഴക്കേ മസ്താൻ പള്ളി), ഷമീന, അഡ്വ. നജീബ് (വൈസ് പ്രസിഡന്‍റ്, ലജ്നത്തുൽ മുഹമ്മദിയ്യ), ഷജീന (ദുബൈ), ഷെജിൻ (ഫിലിം പി.ആർ.ഒ). മരുമക്കൾ: കുഞ്ഞുമോൾ, മുഹമ്മദ് ന്യൂമാൻ (റിട്ട. ഡെപ്യൂട്ടി കമീഷണർ, എക്സൈസ്), സുനിത, ഫൗസിയ (ടീച്ചർ, പള്ളാത്തുരുത്തി ഇ.ഡി.എൽ.പി.എസ്), പരേതനായ മുഹമ്മദ് അനസ്. ( ചിത്രം... APD PMKOYA)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.