കാക്കനാട്: ഓൾ ഇന്ത്യ ഫുട്ബാൾ അസോസിയേഷൻ, കേരള ഫുട്ബാൾ അസോസിയേഷൻ എന്നിവയുടെ അംഗീകാരമുള്ള ക്ലബായ എഫ്.സി ബൈസൈന്റൻ വിവിധ ഇടങ്ങളിലായി അവധിക്കാല സംഘടിപ്പിക്കും. ഈ മാസം 11 മുതൽ 28 വരെയാണ് കാക്കനാട്, വൈറ്റില, കോലഞ്ചേരി, മുളന്തുരുത്തി എന്നിവിടങ്ങളിലായി പരിശീലനം നടത്തുന്നത്. എട്ടുമുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കാണ് അവസരം. ഫോൺ: 9847129794, 9544600059.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.