ചരമം- കാർത്യായനി EKD KARTHYAYINI 80 ANKA കാർത്യായനി അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് കളപ്പുരപറമ്പിൽ വീട്ടിൽ കുഞ്ഞന്‍റെ ഭാര്യ കാർത്യായനി (80) നിര്യാതയായി. മക്കൾ: സരസു, തങ്കമണി, കുട്ടപ്പൻ, ഉഷ, രമ. മരുമക്കൾ: ശ്രീധരൻ, വാസു, രജനി, തങ്കപ്പൻ, സദാശിവൻ. ചരമം- കാർത്യായനി EKD KARTHYAYINI 80 ANKA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.