കൊച്ചി: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കൊച്ചി ചാപ്റ്റർ . പുതിയ ഭാരവാഹികളെ ദേശീയ പ്രസിഡന്‍റ് ഡോ. രമേശ് കുമാറാണ് പ്രഖ്യാപിച്ചത്. ഡോ. നൗഷാദും രേഖ സക്കറിയയുമാണ് പ്രസിഡന്‍റും സെക്രട്ടറിയും. മറ്റുഭാരവാഹികൾ: ഡോ. സത്യജിത് ജി. നായർ (ട്രഷ), ഡോ. മഞ്ജു (വൈസ് പ്രസി), ഡോ. റെനി ബഷീർ (ജോ. സെക്ര). photo - PRESI , ഡോ. നൗഷാദ് SECR- രേഖ സക്കറിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.