യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കുമളി: വണ്ടിപ്പെരിയാർ ഡൈ മുക്കിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ഡൈമുക്ക് സ്വദേശി യേശുരാജിന്‍റെ ഭാര്യ ധന്യയാണ്​(28) മരിച്ചത്. വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ശനിയാഴ്ച ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്​മോർട്ടം നടത്തും. ......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.