ചരമം: റോസിലി

EKD ROSILY 75 ANKA റോസിലി അങ്കമാലി: കറുകുറ്റി മാടശ്ശേരി വീട്ടിൽ മാത്തച്ചന്‍റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ റോസിലി (75) നിര്യാതയായി. ചാലക്കുടി ചുള്ളിയാടൻ കുടുംബാംഗമാണ്. മക്കൾ: ലിനി, പോൾ, ലിജി. മരുമക്കൾ: ടെലസ്, ലിൻസി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കറുകുറ്റി ബത്​ലഹേം സെന്‍റ്​ ജോസഫ്സ് പള്ളി സെമിത്തേരിയിൽ. EKD ROSILY 75 ANKA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.