ചരമം സഫിയ

സഫിയ അമ്പലപ്പുഴ: വണ്ടാനം മാന്തറയിൽ സഫിയ (68) നിര്യാതയായി. ഭർത്താവ്: ഇസ്മായിൽ കുഞ്ഞ്. മക്കൾ: റാബിയത്ത്, റഷീദ്, താജുദ്ദീൻ, മുംതാസ്. മരുമക്കൾ: മുജീബ്, ഷൈല, സാജിദ, അനൂപ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.