വീടിന്​ മുകളിൽ മരം വീണു

പല്ലാരിമംഗലം: ശക്തമായ മഴയിലും കാറ്റിലും മരത്തി‍ൻെറ ശിഖരം വീണ് വീടിന് കേടുപാട് സംഭവിച്ചു. പന്ത്രണ്ടാം വാർഡിൽ അടിവാട് തെക്കേകവലക്ക് സമീപം പടിഞ്ഞാറേ വീട്ടിൽ മുഹമ്മദി‍ൻെറ വീടിന് സാരമായ കേടുപാട് സംഭവിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ്, കെ.എ. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ വീടിന് മുകളിലേക്ക് വീണ തേക്കി‍ൻെറ ശിഖരങ്ങൾ വെട്ടിമാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.