കാഞ്ഞൂര്‍: പഞ്ചായത്ത് കനിവ് പെയിന്‍ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ജില്ല സെക്രട്ടറി എം.പി. ഉദയന്‍ ഉദ്ഘാടനം ചെയ്തു. കനിവ് ജില്ല ഡയറക്ടര്‍ ഖദീജ മൊയ്തീന്‍ ക്ലാസെടുത്തു. കെ.പി. ബിനോയ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി. അശോകന്‍, ബ്ലോക്ക് അംഗങ്ങളായ കെ.വി. അഭിജിത്ത്, ആന്‍സി ജിജോ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: കാഞ്ഞൂര്‍ പഞ്ചായത്ത് കനിവ് പെയിന്‍ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ജില്ല സെക്രട്ടറി എം.പി. ഉദയന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.