പറവൂർ: നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവിസ് സഹകരണ ബാങ്കിന്‍റെ പി. രാജു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് പി.എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.എ. രാജീവ്, സി.പി. നാരായണൻ, വി.എം. അബ്ദുൽ മജീദ്, ടി.എസ്. ശിവൻ, സെക്രട്ടറി എ.പി. ജിജ എന്നിവർ സംസാരിച്ചു. പടം EA PVR vaazha krishi 4 നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവിസ് സഹകരണ ബാങ്കിന്‍റെ പി. രാജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.