ആലുവ: നഗരസഭയുടെ ആഭിമുഖ്യത്തിൽ വജ്ര ജൂബിലി ഫെലോഷിപ്പിന്‍റെ ഭാഗമായി വിദ്യാർഥികൾക്ക് കലാപരിശീലന ക്ലാസുകൾ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ഫാസിൽ ഹുസ്സൈൻ അക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ലത്തീഫ് പൂഴിത്തറ, ജില്ല കോഓഡിനേറ്റർ ദിവ്യ തുടങ്ങിയവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas1 class ആലുവ നഗരസഭയുടെ വജ്ര ജൂബിലി ഫെലോഷിപ്പിന്‍റെ ഭാഗമായി വിദ്യാർഥികൾക്ക് നടത്തിയ കലാപരിശീലന ക്ലാസുകൾ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.