വികസനമുരടിപ്പിന് പരിഹാരം വേണം -കെ.ജി.ഒ.എ

പറവൂർ: വികസന മുരടിപ്പിന് പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്ന് കെ.ജി.ഒ.എ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഇ.ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സി.എച്ച്. സുനിമോൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം ഡൈന്യൂസ് തോമസ്, ജില്ല പ്രസിഡൻറ് ബോബി പോൾ, കെ.വി. മനോജ്, വി.ബി. ദേവരാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.എച്ച്. സുനിമോൾ (പ്രസി), ലോറൻസ് അന്‍റോണിയോ അൽമേഡ (സെക്ര), ലെനിൻ പി. സുകുമാരൻ (ട്രഷ) ഇഫ്താർ സംഗമം ഇന്ന് പറവൂർ: ജമാഅത്തെ ഇസ്​ലാമി പറവൂർ ഏരിയ കമ്മിറ്റിയുടെ സൗഹൃദ ഇഫ്താർ സംഗമം വെള്ളിയാഴ്ച വൈകീട്ട് 5.30ന് മന്നം ഇസ്​ലാമിക്​ സ്കൂളിൽ നടക്കുമെന്ന് ഏരിയ പ്രസിഡൻറ് കെ.കെ. അബ്ദുൽ അസീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.